പ്രഭാസിന്റെ ആരോഗ്യനില മോശം;ചികിത്സയ്ക്കായി വിദേശത്തേക്ക് ? ഷൂട്ടിംഗ് താല്കാലികമായി നിര്‍ത്തി !
പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ആദിപുരുഷ്,സലാര്‍,പ്രോജക്ട് കെ എന്നിവ. എന്നാല്‍ ഈ ചിത്രങ്ങളുടെ റിലീസ് ഇനിയും നീണ്ടുപോകുമെന്നാണ് സൂചന.…
2 years ago