തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ബി.ജെ.പി.യ്ക്ക് കൈമാറിയതോടെ പ്രീതി സിന്റയുടെ18 കോടിയുടെ വായ്പ എഴുതിത്തള്ളി; കേരള കോൺഗ്രസിനെതിരെ നടി
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്റ. ഇപ്പോഴിതാ 'എക്സി'ൽ തനിക്കെതിരേ കേരള കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്…