അയാൾ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്, മോശമായി പെരുമാറി; ഷൂട്ടിംഗ് ലോക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് പ്രയാഗ മാർട്ടിൻ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രയാഗ…