pravasi

പ്രളയക്കെടുതിയിൽ ജീവനും കൊണ്ടോടിയവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോര ഫിലിപ്പിന് പ്രവാസിയുടെ പരിഹാസം; വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്

കണ്ണൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ വിമര്‍ശിച്ച്‌ നടൻ ജോയ് മാത്യു. വടക്കന്‍ ജില്ലകളിലെ…