യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം; പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ..നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ, എന്തൊരു മനുഷ്യൻ ആണ് ഇത്; വൈറൽ ചിത്രം
അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്.…