നിവൃത്തിയില്ലാതെയാണ് അപ്പു ഈ സിനിമയില്‍ അഭിനയിച്ചത്;മരക്കാർ വരുന്നതിനു മുൻപുണ്ടായത് ഇതാണ് പ്രിയദർശൻ പറയുന്നു!
മലയാള സിനിമയുടെ രാജാവിന്റെ മകൻ വീണ്ടും എത്തുന്നു.മലയാള സിനിമയുടെ യുയുവനടനാണ് പ്രണവ്.കുറഞ്ഞ ചിത്രത്തിൽ ആയിരകണക്കിന് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രണവ്…