മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സിനിമാ നിർമാതാവിനെതിരെ കേസ്
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ സിനിമാ നിർമാതാവ്…