സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!
സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ അണിയറയിൽ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തും.…
6 years ago