മരിച്ച പൂനം ജീവനോടെ എത്തി… വീട്ടുകാരുൾപ്പെടെ നടത്തിയ പ്ലാൻ; അന്ത്യത്തിൽ വമ്പൻ ട്വിസ്റ്റ് ..!!! മരിച്ചെന്ന് പറഞ്ഞത് ആ ഒരൊറ്റ ലക്ഷ്യത്തിന്..
പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ല. ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിനെന്ന് നടിയുടെ വെളിപ്പെടുത്തല്‍. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി…