എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം; പീറ്റർ ഹെയ്ൻ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ…