ഈ സമ്മാനത്തിന് പിന്നില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പര്‍ സ്‌പെഷ്യല്‍ ആക്കുന്നത്; വാലന്റൈന്‍സ് ഡേയില്‍ പേളിയ്ക്ക് കിടിലന്‍ സര്‍പ്രൈസുമായി ശ്രീനിഷ് അരവിന്ദ്
അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…