ആരാധകർക്കായി പുതിയ ഫോട്ടകൾ പങ്കുവെച്ച് പാർവതി ജയറാം; വീണ്ടും ചർച്ചയായി ജയറാം പാർവതി പ്രണയം
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ…