ഒപ്പം നിന്ന് കാലുവാരിയ ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ നടി ആരാണ്? പറയാനുള്ളതൊക്കെ തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്
ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായൊരു നടി തന്റെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി കമ്മിറ്റിക്ക് മൊഴി നൽകിയെന്ന് ഹേമകമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു. ഡബ്ല്യുസിസിക്ക് ആരിൽ…