ഗീതു മോഹന്‍ദാസിനെതിരെ സംവിധായകന് ലിജു കൃഷ്ണയുടെ വെളിപ്പെടുത്തല്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണം ; ലിജു കൃഷ്ണക്ക് പിന്തുണ, പരാതി പരസ്യമാക്കി ‘പടവെട്ട് ടീം
ലൈംഗികപീഡന ആരോപണം ഉയർന്ന പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി 'പടവെട്ട്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പടവെട്ടിന്റെ ഫേസ്ബുക്ക്…
3 years ago