p n menon

നിന്നെ ഞാൻ ഒരു നടനാക്കും എന്ന് മോഹൻലാലിൻറെ കവിളിൽ തട്ടി അന്ന് അദ്ദേഹം പറഞ്ഞു ;പക്ഷെ ആ കൈകൾ തട്ടി മാറ്റി മോഹൻലാൽ !

മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലനായി മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാൽ കടന്നു വന്നിട്ട് മുപ്പതു വർഷങ്ങളോളം ആകുന്നു. എന്നാൽ…