നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്കാണ് പി സി കാര്‍ക്കിച്ചുതുപ്പിയത് ; സൂപ്പര്‍ താരങ്ങള്‍ വായില്‍ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണെന്ന് ഹരീഷ് പേരടി; പി സിയ്ക്ക് പി സിയുടെ ഭാഷയിൽ മറുപടി!
പി സി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ് .…
3 years ago