NTR

എന്‍ടിആറിന്റെ ചിത്രവുമായി 100 രൂപ നാണയം; ബഹുമതി സേവനങ്ങള്‍ മുന്‍നിര്‍ത്തി

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ദേശീയ മുന്നണി ചെയര്‍മാനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ചിത്രവുമായി 100 രൂപയുടെ നാണയം. തെലുങ്കിലെ നിത്യഹരിതനായകന്‍ കൂടിയായിരുന്ന എന്‍ടിആറിന്റെ…

‘ഇത് ആഘോഷിക്കാനുള്ള സമയമല്ല, മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയം’; ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തില്‍ പുതിയ പോസ്റ്ററുമായി അര്‍ആര്‍ആര്‍ ടീം

ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനമായ ഇന്ന് ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിലെ താരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ…

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ്…

പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും

'സിനിമ', ആളുകളില് ഇത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു മാധ്യമവും ഇല്ല. ഒരു സമൂഹത്തിനെ മൊത്തം സ്വാധീനിക്കാന് സിനിമയ്ക്ക് നിശ്പ്രയാസം സാധിക്കും.…