പ്രേമത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ അല്‍ഫോണ്‍സ് പുത്രന് അത് പറയുമായിരുന്നു ; ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും, ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും നിവിന്‍ പോളി പറയുന്നു !
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .…