പ്രേമത്തില്‍ ജോര്‍ജാവേണ്ടിയിരുന്നത് ആ നടനായിരുന്നു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; തുറന്ന് പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍
2015ല്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം പ്രേക്ഷകർക്കിടയിൽ ചെറിയ ഒളമല്ല സൃഷ്ട്ടിച്ചത്. ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചാം വര്‍ഷത്തിലേക്ക്…