‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കില്‍ പ്രധാന കഥാപാത്രമായി നിത്യാ മേനോനും, വിവരങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
മലയാളത്തിലേറെ വിജയം കൈവരിച്ച ചിത്രങ്ങളില്‍ ഒന്നാണ് 'അയ്യപ്പനും കോശിയും'. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം നിരവധി പ്രശംസകള്‍ക്കാണ്…