ശ്രുതി ബാപ്നയുമായുള്ള നിത്യാ മേനോന്റെ ലിപ്‌ലോക്ക് വൈറലാകുന്നു

നടി നിത്യാ മേനോന്റെ ലിപ്‌ലോക്ക് ചിത്രങ്ങള്‍ വീണ്ടും വൈറലാകുന്നു. താരത്തിന്റെ പുതിയ സൈക്കോളജിക്കല്‍ ത്രില്ലറായ ‘ ബ്രീത് ഇന്റു ദി ഷാഡോസിലെ’ ചുംബന രംഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ശ്രുതി ബാപ്ന എന്ന നടിയുമായിട്ടാണ് നിത്യാ മേനോന്റെ ലിപ്‌ലോക്ക്. തെലുങ്ക് ചിത്രമായ ‘ഓ’യിലും (അംല) നിത്യാ ലിപ്‌ലോക്ക് സീനില്‍ അഭിനയിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായിട്ടായിരുന്നു അന്ന് താരം ചുംബനരംഗം അവതരിപ്പിച്ചത്. മലയാളത്തില്‍ കോളാമ്ബിയാണ് നടിയുടെ പുതിയ ചിത്രം.

Noora T Noora T :