കാണാതായ യുവസംവിധായകനെ കണ്ടെത്തി;ഗുണ്ടാ സംഘത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്; സത്യാവസ്ഥ അന്വേഷിക്കുമെന്ന് പോലീസ്
കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധയകൻ നിഷാദ് ഹസനെ കണ്ടെത്തി.തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി…
6 years ago