“മമ്മൂക്ക മാലാഖയെ പോലെയാണ്, എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്; നിരഞ്ജന അനൂപ്
മലയാളത്തിന്റെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ ആണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു…
2 years ago