Nimisha Sajayan

പ്രദര്‍ശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല… അടുക്കളകളില്‍ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മള്‍ നന്നാവൂല്ലപ്പാ.. .

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജനുവരി 15ന് ആണ് ചിത്രം നീ സ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍…

പുരുഷന്റെ വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള വഴികൾ സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം… സ്ത്രീയുടെ ലോകം! കുറിപ്പ് വൈറലാകുന്നു

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന 'ദ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ കഴിഞ്ഞ…

കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി;അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.എന്നാൽ സിനിമയിൽ…

എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം

സിനിമയില്‍ ഉയര്‍ന്ന പ്രതിഫലമുള്ളത് പുരുഷന്മാര്‍ക്ക് മാത്രമാണെന്നും എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന ആശയമാണ് ഫെമിനിസം കൊണ്ട് അര്‍ത്ഥമ്മാക്കുന്നതെന്ന്…

​സ്ത്രീ​യും​ ​പു​രു​ഷ​നും​ ​ഒ​രു​പോ​ലെ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​മേ​ഖ​ല​യാ​ണ് ​സി​നി​മ; ഉയർന്ന പ്ര​തി​ഫ​ലം​ പുരുഷന്മാർക്ക് മാത്രം; നിമിഷ സജയൻ

സി​നി​മ​യ്‌ക്കു​ള്ളി​ലെ​ ​ അടുക്കള ​രാ​ഷ്ട്രീ​യ​ത്തോ​ട് തനിയ്ക്ക് ​തീ​രെ​ ​യോ​ജി​പ്പില്ലെന്ന് നടി നിമിഷ സജയൻ. സി​നി​മ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​ണ്. അ​ത് ​എ​പ്പോ​ഴും​…

ഹിന്ദി ഹ്രസ്വചിത്രത്തില്‍ നായികയായി നിമിഷ; ‘ഘര്‍ സെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിമിഷ സജയന്‍ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിം ഘര്‍ സെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മൃദുല്‍ നായര്‍ ആണ്…

ഇതെല്ലാം മേക്കപ്പ് ഉള്ള ഫോട്ടോയല്ലേ? ഫോട്ടോയ്ക്ക് വിമർശനം; വ്യക്തത വരുത്തി നിമിഷ സജയൻ

ഒരു ടെലിവിഷൻ ചാറ്റ് ഷോയിൽ നടി നിമിഷ സജയൻ നടത്തിയ പ്രസ്‍താവനകൾ ചര്‍ച്ചയായിരുന്നു. നടി ആനി അവതാരകയായ ഷോയില്‍ മെയ്ക്കപ്പ്…

ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്!

നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച്‌ ആനി നടത്തിയ സംഭാഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍…

അഭിനേതാവ് എന്നതിനേക്കാള്‍ ഒരു ഇന്ത്യന്‍ പൗരയാണ് ഞാൻ; പൗരത്വ ഭേദഗതി നിയമത്തനെത്തിയരെ വീണ്ടും നിമിഷ സജയൻ

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധവുമായി നടി നിമിഷ സജയൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് സിസിനിമ മേഖലയിൽ നിന്നും നിരവധി പേർ…

എനിക്ക് അങ്ങനെയുള്ള പേടിയില്ല.. പാർവതി ചേച്ചി തിരിച്ച് വന്നത് കണ്ടില്ലേ ? അടിപൊളിയല്ലേ ? – നിമിഷ സജയൻ ; വീഡിയോ കാണാം

മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ . സിനിമയിലെത്തി രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും…

ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു…

‘സ്റ്റാന്‍ഡ് അപ്പ്’ ആദ്യഗാനം പുറത്തുവിട്ടു;കയ്യടിച്ച് ആരാധകർ!

മാന്‍ഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം…