തന്റെ അഭിനയത്തിനും മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് ആ നായിക: അഭിമാന താരം നിലമ്പൂര്‍ ആയിഷ മനസുതുറക്കുന്നു!
പ്രശസ്ത മലയാള നാടക ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂര്‍ ആയിഷ. 1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂര്‍ ആയിഷ അരങ്ങിലെത്തുന്നത്.…
3 years ago