മരണവിവരം എല്ലാവരേയും വിളിച്ച് പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ലുപോലെയായി; അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിതകൊളുത്തിയതും ഞാനാണ് ; നിഖില വിമലിന്റെ വാക്കുകൾ !
കൊവിഡ് ബാധിച്ചു മരണപ്പെട്ട അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ താരം നിഖില വിമല്‍. അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍…