news

കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു; കേരള സ്റ്റോറി ട്രെയിലറിനെതിരെ വ്യാപക പ്രതിഷേധം

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദ കേരള സ്‌റ്റോറി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍…

അദ്ദേഹത്തിന്റെ വാക്കുകള്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു, കാസര്‍കോടേക്ക് ജോലിക്ക് വരുന്ന ആളുകള്‍ പോലും ഇത് മോഹിച്ചാണ് വരുന്നതെന്നാണ് പറയുന്നത്; പ്രതികരിച്ച് നടൻ രാജേഷ് മാധവൻ

പല മലയാള സിനിമകളും കാസർകോട് കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിർമ്മാതാവ് രഞ്ജിത്തിന്റെ പരാമർശം വിവാദത്തിൽ. നിരവധി…

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം; കര്‍ശന നിയന്ത്രണം കൊണ്ടു വരാനൊരുങ്ങി കേന്ദ്രം

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കങ്ങളില്‍ കേന്ദ്രം കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നു. ഐടി നിയമം 2021 പ്രകാരം നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.…

കാസര്‍കോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല; എം രഞ്ജിത്തിനെതിരെ ‘മദനോത്സവം’ സംവിധായകന്‍ സുധീഷ് ഗോപിനാഥ്

മയക്കുമരുന്ന് വരാന്‍ എളുപ്പമുള്ളതു കൊണ്ട് കാസര്‍കോടേയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാറുന്നുവെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സിനിമയുടെ സംവിധായകന്‍…

സംവിധായകനും നിര്‍മ്മാതാവുമായ വിജീഷ് മണിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

വ്യത്യസ്ഥമായ സിനിമകള്‍ ചെയ്ത് ലോകശ്രദ്ധ നേടിയ സംവിധായകനും നിര്‍മ്മാതാവുമായ വിജീഷ് മണിയ്ക്ക് പിറന്നാള്‍ സമ്മാനമായി ഗോള്‍ഡന്‍ വിസ സമ്മാനിച്ച് ദുബായ്.…

‘ഇത് ലോക ചെറ്റത്തരം; വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ചതിനെതിരെ പ്രതികരിച്ച് കൃഷ്ണകുമാര്‍

വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചതിന് പിന്നാലെ പ്രതികരിച്ച് നടനും…

റിയാലിറ്റി ഷോ താരം മധു അഞ്ചൽ അറസ്റ്റിൽ

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ…

ഫോട്ടോ വാട്‌സ് ആപ് സ്റ്റാറ്റസാക്കുന്നതുമായി പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊ ല്ലപ്പെട്ടു

തെലുങ്ക് നടന്മാരായ പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊ ല്ലപ്പെട്ടു. രാജമുണ്ട്രയിലാണ് സംഭവം. എല്ലൂര്‍ സ്വദേശികളായ…

നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ നൃത്ത സംവിധായകനായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്ന…

ഷാരൂഖ് ഖാന്റെ മകന്റെ കേസ് വാദിച്ചതും ഈ വക്കീലാണ്, പള്‍സർ സുനിക്ക് ദിലീപുമായി മാത്രമല്ല, സിനിമ മേഖലയില്‍ തന്നെയുള്ള മറ്റ് പലരുമായും ബന്ധം; നിർണ്ണായക വെളിപ്പെടുത്തൽ

പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും സുപ്രീം കോടതി തള്ളിയിരുന്നു. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി…

നടന്‍ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു

നടന്‍ ഭരത് മുരളിയുടെ മാതാവായ ദേവകി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. 2009…