ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല.. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്; ആന്റണി വര്‍ഗീസ്
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ആന്റണി വര്‍ഗീസ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് മണിപ്പൂരില്‍ നടന്നതെന്നും ഇനിയും…