news

നടികര്‍ സംഘത്തിന്റെ പേര് മാറ്റി വിജയകാന്തിന്റെ പേര് നല്‍കാന്‍ ആവശ്യം

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിജയകാന്തിന്റെ സ്മരണാര്‍ത്ഥം പേര്…

ക്യാപ്റ്റന്‍ വിജയകാന്തിന് വികാരനിര്‍ഭരമായി യാത്രാമൊഴി നല്‍കി തമിഴകം

പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത്…

തന്റെ തല വെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി രാം ഗോപാല്‍ വര്‍മ്മ

തെലുങ്ക് ആക്ടിവിസ്റ്റും ടിഡിപി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനല്‍ വാര്‍ത്താ അവതാരകനുമെതിരെ ആന്ധ്രപ്രദേശ് ഡിജിപിക്ക് പരാതി…

പരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത ദക്ഷിണ കൊറിയന്‍ നടന്‍ ലീ സണ്‍ക്യുനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ…

കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷം; മതവികാരം വ്രണപ്പെടുത്തി, രണ്‍ബിറിനും കുടുംബത്തിനുമെതിരെ പോലീസില്‍ പരാതി

ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി പൊലീസില്‍ പരാതി. മുംബൈ…

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു!!!

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…

കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണം; ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി

നിയുക്ത മന്ത്രി കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി…

നടനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു

നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി(72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എം.ജി സോമന്‍,…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്. നടനെ നേരത്തെ…

ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

പ്രമുഖ ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.…

ഓസ്‌കര്‍ ചിത്രം ‘പാരസൈറ്റി’ലൂടെ ശ്രദ്ധ നേടിയ നടന്‍ ലീ സണ്‍ ക്യുന്‍ മരിച്ച നിലയില്‍

കൊറിയന്‍ താരം ലീ സണ്‍ ക്യുന്‍ മരിച്ച നിലയില്‍. 2020ലെ ഓസ്‌കര്‍ ചിത്രം 'പാരസൈറ്റി'ലൂടെ ശ്രദ്ധ നേടിയ നടനാണ് ലീ…

ഡിസ്‌നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍

വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന…