കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ചികിത്സയില്‍ കഴിയുന്നവരെ നേരിട്ട് കണ്ടു, ദുരന്ത കാരണം സര്‍ക്കാരിന്റെ അനാസ്ഥ, നടുക്കം രേഖപ്പെടുത്തി വിജയ്
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം സംഭവിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി…