കമന്റുകള്‍ വായിച്ചു കൊടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണ്.. അനശ്വര പറയുന്നു
സോഷ്യല്‍ മീഡിയ നിറയെ അനശ്വര രാജനെതിരെ നടന്ന സെെബര്‍ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. കുട്ടിനിക്കറിട്ട് ഫോട്ടോ പങ്കുവച്ചതാണ് താരത്തിനെതിരെ തിരിയാന്‍…