ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യാ പദുവാള്‍ അന്തരിച്ചു!

ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യാ പദുവാള്‍ അന്തരിച്ചു.35 വയസ്സായിരുന്നു . വൃക്ക സംബന്ധമായ രോ​ഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഗായകനും സം​ഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ​

​നല്ല മനുഷ്യസ്നേഹിയും സം​ഗീതഞ്ജനുമായ ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും ശങ്കര്‍മഹാദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു .

about news

Vyshnavi Raj Raj :