ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്…. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി; സംഘടന രൂപീകരണ സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് ഗണേഷ് കുമാർ
താരസംഘടനയായ അമ്മയുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്ന് അറിയിച്ച് കെ.ബി ഗണേഷ്കുമാര് എത്തിയിരുന്നു. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ്…