news

പുരുഷന്‍മാരെ വരെ നിത്യാനന്ദയുടെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നു;വെളിപ്പെടുത്തലുമായി യുവാവ്!

വിവാദ ആള്‍ദൈവം നിത്യാനന്ദക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയകുമാര്‍ എന്ന യുവാവ് രംഗത് വന്നത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്.താൻ 10 വർഷം…

തീരുമാനത്തിൽ അയയാതെ നിർമ്മാതാക്കൾ;കോടി രൂപ നഷ്ടപരിഹാരം നല്‍കുക തന്നെ വേണം!

ഷെയ്ൻ നിഗം വിഷയം സിനിമയ്ക്കകത്തും പുറത്തും വലിയ ചർച്ചയാകുകയാണ്.ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ ഉറച്ച് തന്നെ നിർമ്മാതാക്കൾ…

മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരുക്ക്!

ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ സൂപ്പര്‍ താരം രജനികാന്ത് പങ്കെടുക്കുന്നു.എന്നാൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരുക്കുപറ്റിയെന്ന…

മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന…

അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു;ഗണേഷ് ആചാര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം!

പ്രമുഖ ബോളിവുഡ് നൃത്തസംവിധായകനായ ഗണേഷ് ആചാര്യയ്ക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. 2018-ൽ ബോളിവുഡ് സിനിമാലോകത്തെ പിടിച്ചുലച്ച മിടൂ…

മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു!

മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്(73) അന്തരിച്ചു. ദുരിത ജീവിതമായിരുന്നു അവസാന കാലത്തുണ്ടായിരുന്നത്. ഏകമകനുമൊത്ത് തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് വാടക…

എനിക്ക് ഒരു ദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ കഴിക്കും,അതുപോലെയാണ് വേശ്യയുടെ വേഷവും-ടെലിവിഷൻ താരം ശ്വേത തിവാരി!

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതെയാണ് ശ്വേത തിവാരി.ടെലിവിഷൻ പരിപാടികളിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.ഒപ്പം ഉണ്ടായിരുന്നവർ സിനിമയിൽ അഭിനയിക്കുമ്പോഴും ശ്വേത മാത്രം…

എന്നെക്കുറിച്ച് മോശമായി പറഞ്ഞ് ഒന്നു രണ്ട് ദിവസം നിങ്ങൾ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും,ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്;നസ്‌റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍

നസ്‌റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ നസ്‌റുദ്ദീന്‍ ഷാ വിമർശിച്ചിരുന്നു.ഇതിന്…

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ൾ വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാരിയോട് ചെയ്തത് കണ്ടോ? ഇങ്ങനെയുമു ണ്ടോ പെണ്ണുങ്ങൾ !

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഹീ​ബ ഷാ ​വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ…

അവർ പറഞ്ഞതത്രയും കള്ളമാണ്,അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും;സോമദാസിന്റെ മുൻഭാര്യ രംഗത്ത്…

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ്‌ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.പിന്നീട സ്റ്റേജ് ഷോകളിലൂടെ സോമദാസ്‌ കൂടുതൽ പേരും…

എം ജി ശ്രീകുമാറിനെതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടിന്!

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ഗായകന്‍ എം ജി ശ്രീകുമാറിന് നേരെ ഉയർന്ന കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക്…

സീരിയൽ താരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ!

ഹിന്ദി സീരിയലിൽ സജീവസാനിദ്ധ്യമായിരുന്ന താരം സേജല്‍ ശര്‍മ്മ ജീവനൊടുക്കി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച്ച സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്…