ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി വിജയിച്ച് മന്ത്രി ആയി!വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു….നടൻ ബൈജു സന്തോഷ്
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായിരുന്ന നേമത്ത് കടുത്ത ത്രികോണ മത്സരമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നത്. രാജ്യംതന്നെ ശ്രദ്ധിച്ച താരമണ്ഡലായ നേമത്തു…