news

ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം! ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം അത് പറയാനുള്ള ധീരതയും… പൃഥ്വിരാജിന് പിന്തുണയുമായി ഷാഫി പറമ്പില്‍

ലക്ഷദ്വീപ് വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ചലചിത്രതാരം പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. ക്യാമറക്ക് മുന്നിൽ നായകനാവാൻ…

വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ല, ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം; അടൂർ ഗോപാലകൃഷ്ണൻ

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ്…

പൃഥ്വിരാജിനെതിരെയുള്ള ആക്രമണം ഫാസിസ്റ്റ് സമീപനം; വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം;സാംസ്കാരിക മന്ത്രി സജി ചെറിയാൻ

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പൃഥ്വിരാജിനെതിരായ ആക്രമണം…

‘വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’;പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ.…

യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു

യുവ ഛായാഗ്രാഹൻ ദിൽഷാദ് അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്നു. കപിൽ ശർമ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാർ…

‘ഇതെന്തൊരു മാധ്യമപ്രവർത്തനം വിസർജ്ജ്യം പേറുന്ന മനസ്സ് അഭ്യാസമെടുക്കല്ലേ’ ആ പേര് യോജിക്കില്ല; പൃഥ്വിരാജ് വിഷയം ആളിക്കത്തുന്നു….

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് നടൻ പൃഥ്വിരാജ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ…

എനിക്ക് കോവിഡ് ആണ്…ഞാന്‍ ആരോടും പത്ത് പൈസ പോലും ആ പേര് പറഞ്ഞ് ചോദിച്ചിട്ടില്ല; പൗളി വത്സൻ

നടി പൗളി വത്സനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. നടിയുടെ ഗൂഗിള്‍ പേ ബാങ്ക് അക്കൗണ്ട്…

പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്ക്; നടന്റെ കുറ്റസമ്മതം… പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ.. അമ്മയ്ക്ക് കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ അത് സംഭവിയ്ക്കും

അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാക്കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു…

കൊവിഡ് വ്യാപനം; നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും. https://youtu.be/KWBctNms0w0 എഫ്ഇഎഫ്എസ്‌ഐ…

ജനത്തിന്റെ പ്രതിധ്വനി സതീശനിൽ മുഴങ്ങുമെന്ന് അദ്ദേഹത്തിന്റെ മുൻകാലം സാക്ഷ്യം വഹിക്കുന്നു; വി.എ ശ്രീകുമാർ പറയുന്നു

സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന സ്ഥാനത്താണെന്ന് സംവിധായകൻ വി.എ ശ്രീകുമാർ. പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും…

ഉണ്ണി രാജന്‍ പി.ദേവിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത്! അരങ്ങേറിയത് കൊടും പീഡനം… ഒടുവിൽ അറസ്റ്റിൽ

രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഇതാ നടൻ…

ജനദ്രോഹകരമായ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത്, നോക്കി നില്‍ക്കെ നമ്മുടെ മുന്നില്‍ നിന്ന് കാശ്മീര്‍ അപ്രത്യക്ഷമായതുപോലെയൊരു സ്ഥിതി ലക്ഷദ്വീപിനുണ്ടാകാന്‍ അനുവദിക്കരുത്

ലക്ഷ്ദ്വീപിലെ മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതി പ്രതികരണം അറിയിച്ചത്…