പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു; സ്വയം കുട ചൂടിയ മോദിയെ കുറിച്ച് പ്രിയദര്‍ശന്‍
പ്രധാനമന്ത്രിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് പ്രിയദര്‍ശന്റെ…