മയക്കുമരുന്ന് കേസ്; തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു
മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു. താരങ്ങളായ രാകുല്‍ പ്രീത് സിങ്ങ്, രവി തേജ…
മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു. താരങ്ങളായ രാകുല്‍ പ്രീത് സിങ്ങ്, രവി തേജ…
പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ മരണ വാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ നിന്ന് ഇപ്പോഴും…
പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍…
ഇന്നലെയാണ് പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചത്. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നൗഷാദിന്റെ മരണം.…
മലയാള സിനിമയിലെ പ്രമുഖ അസ്സോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്. https://youtu.be/BDMvhqgh1ns തൃശൂര്‍…
പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ മരണം മലയാളികൾക്കാകെ നൊമ്പരമായി മാറുകയാണ്. സോഷ്യൽ മീഡിയ നിറയെ നനൗഷാദിനെ കുറിച്ചുള്ള ചർച്ചകൾ…
ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനായി ഈ കാറിലായിരുന്നു…
പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ മരണ വാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ…
പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ വിയോഗ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നൗഷാദ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്.…
നിര്‍മ്മാതാവ് നൗഷാദിന്റെ വിയോഗം മലയാളികളെ ഒന്നടങ്കം സങ്കടത്തിലഴ്ത്തിയിരിക്കുകയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെവേ ഇന്ന് രാവിലെ 8.30 നായിരുന്നു അദ്ദേഹം…
ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന പ്രിയസുഹൃത്ത് നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. "അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി..…
മലയാളത്തിന്റെ പ്രിയപാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷൗദ് പൂർണആരോഗ്യവാനായി തിരിച്ചുവരാൻ ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു എല്ലാവരും. ആ പ്രാർത്ഥന വിഫലമായി അദ്ദേഹം…