മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും ഞാൻ കാണിച്ചു തരാം; അത് അന്വേഷിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു; ആരാധകരെ ഞെട്ടിച്ച് നടന്റെ ഫേസ്ബുക് പോസ്റ്റ്! ചർച്ചയാകുന്നു…
ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടൻ അമല്‍ ഉണ്ണിത്താന്റെ പുതിയ പോസ്റ്റ്…