ഇവർ മൂന്നുപേരും ജീവിതം തള്ളി നീക്കുന്ന ഈ കൊച്ചു കുടിലിലേക്കാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് വന്നുകയറിയത്… അച്ഛൻ,തന്റെ നനഞ്ഞ കണ്ണുകൾ ഞങ്ങളിൽ നിന്നും മറയ്ക്കാൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു; രാഷ്ട്രീയപ്രവർത്തകനായ എ.എ. റഹീം
മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടി എസ്. നിരഞ്ജനെ അഭിനന്ദിച്ച് രാഷ്ട്രീയപ്രവർത്തകനായ എ.എ. റഹീം. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലൂടെ വളർന്നുവരുന്ന…