ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളത്; ജിയോ ബേബി
കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തില്‍ പരസ്യമായ പ്രതിഷേധം അറിയിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് സംവിധായകന്‍ ജിയോ ബേബി. തന്റെ ഫെയ്‌സ്ബുക്ക്…