ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്…ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്; മേജർ രവി
നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു. ‘സുരേഷ് ഗോപിയെ കുറിച്ച്…