ഫോണില്‍ നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശിയുടേത്! ദിലീപിന്റെ സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തിയത് ഗുല്‍ച്ചന്‍
ദിലീപിന്റെ ഫോണില്‍നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗുല്‍ച്ചന്റെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇയാള്‍ മലയാളചിത്രങ്ങള്‍ ഇറാനില്‍…