കാവ്യയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്, 18ാം തീയതി കഴിയാതെ അവർ പോലീസിന് മുൻപിൽ വരില്ല, വീട്ടിൽ നിന്നും ചോദ്യം ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്തേക്കും…എല്ലാം പോലീസിനെ കിട്ടി! സാക്ഷി പ്രതിയാകുമോ?
കാവ്യാമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍. കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് റിസ്ക് ആണെന്നാണ് റിട്ട.…