നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവം..രണ്ട് കാര്യങ്ങള്‍ക്കൊണ്ട് ഇത് ഫോറന്‍സിക് ലാബിലേക്ക് വീണ്ടും പോവേണ്ടതായിട്ടുണ്ട്…കേസിന്റെ നിയമപരമായ മുന്നോട്ട് പോക്കിന് അത് കൂടിയേ തീരു.. ഇല്ലെങ്കില്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കവേ നടിയെ…