ബെഹ്റയുടെ ഇടപെടലുള്ള അന്വേഷണ സമയത്ത് ദിലീപിന്റെ കയ്യില്‍ നിന്നും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്ന തരത്തിലേക്ക് അന്വേഷണം പോയില്ല… പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് പോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള പല ഇടപെടലുകളും സംഭവിച്ചുകൊണ്ടിരുന്നു,വക്കീലിന്റെ ഓഫിസിലേക്ക് കയറാനുള്ള ധൈര്യം പൊലീസിനില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിൽ ദീലിപിനെതിരെ അത്രയ്ക്കും കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ…