അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു, ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞത് ഒടയതമ്പുരാൻ ബാക്കിവെച്ചു, ആ മാരക തെളിവ്! ജയിലിടിഞ്ഞാലും പുറത്തുവരില്ല, നിർണ്ണായക വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണയാക വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍…