സെലിബ്രറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് ശൗചാലയത്തില്‍; മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ ; ദുരൂഹമായ മരണത്തിൽ ഞെട്ടി വീട്ടുകാർ!
സെലിബ്രറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ബഞ്ചാരാ ഹില്‍സിലെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശൗചാലയത്തിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ്…