യുവ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു അറസ്റ്റിൽ
യുവ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസ് ആണ് അറസ്റ്റ്…
യുവ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസ് ആണ് അറസ്റ്റ്…
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ വേഷത്തിൽ എത്തിയ നടൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ…
നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് ആവര്‍ത്തിച്ച് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍. കേസില്‍…
നടൻ ഷമ്മി തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണു നടപടി. അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ…
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയക്കുക എന്ന ആവശ്യം എതിര്‍ക്കപ്പെടേണ്ടതില്ല എന്ന് അഡ്വ. പ്രകാശന് തമ്പി. വിചാരണ നീളും…
സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് എതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തെലങ്കാന ബി ജെ…
കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികൾ ചലച്ചിത്ര മേഖലകളിൽ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി…
സിനിമാ ലോകം സാധാരണക്കാർക്ക് എന്നും ഒരു സ്വപ്ന ലോകം പോലെയാണ്. സെലിബ്രിറ്റികൾ, താരങ്ങൾ… എന്നാൽ മലയാള സിനിമയുടെ ഗ്ലാമറിന് പുറകിലുള്ള…
നടനും ഗായകനുമായ ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ആലപ്പി…
വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശിയും കരാറുകാരനുമായ…
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ. സുധ ഹരിദ്വാര്‍. ഒരു ചാനലിന്…
കമല്‍ഹാസന്‍ ചിത്രം വിക്രം ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍…