അന്ന് മുതല്‍ ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതിലും അപ്പുറമാണ്, ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുണ്ട് ; ജൂഡ് ആന്റണി ജോസഫ്
2018ലെ മഹാപ്രളയകാലത്തിന്റെ ഓർമകളുമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘2018’ ഇന്ന് തിയേറ്ററുകളിലെത്തുന്നു. ടൊവിനോ തോമസാണ് ചിത്രത്തിലെ…